Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathila Curry

Ayurveda

പ​ത്തി​ല​ക്ക​റിയുടെ ഗുണങ്ങൾ

ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ത​യാ​റാ​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​മാ​ണ് പ​തി​ല​ക്ക​റി. പേ​രു​പോ​ലെ ത​ന്നെ, വി​വി​ധ​ത​രം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക്ക​റി​ക​ൾ ചേ​ർ​ത്താ​ണ് ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​ത്.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഒ​രേ ഇ​ല​ക​ള​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്; ല​ഭ്യ​ത​യും പ്രാ​ദേ​ശി​ക ആ​ചാ​ര​വും അ​നു​സ​രി​ച്ച് ഇ​ല​ക​ൾ മാ​റാം.

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക​ൾ

  • ചീ​ര
  • ചെ​റു​ചീ​ര
  • ത​ഴു​താ​മ
  • മു​രി​ങ്ങ​യി​ല
  • കൊ​ള്ലി​യി​ല
  • മ​ത്ത​നി​ല
  • ചേ​മ്പി​ല (ശ​രി​യാ​യി വേ​വി​ച്ച്)
  • പ​യ​റി​ല
  • കു​മ്പ​ള​ങ്ങ​യി​ല
  • മ​ധു​ര​ക്കി​ഴ​ങ്ങി​ല

ത​യാ​റാ​ക്കു​ന്ന വി​ധം

ചേ​രു​വ​ക​ൾ

വി​വി​ധ ഇ​ല​ക്ക​റി​ക​ൾ – 10 ത​രം (ഓ​രോ​ന്നും ഒ​രു പി​ടി വീ​തം)
തേ​ങ്ങ ചി​ര​കി​യ​ത് – 1 ക​പ്പ്
പ​ച്ച​മു​ള​ക് – 3–4 എ​ണ്ണം
ജീ​ര​കം – 1 ടീ​സ്പൂ​ൺ
മ​ഞ്ഞ​ൾ​പ്പൊ​ടി – ¼ ടീ​സ്പൂ​ൺ
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാ​ക്കു​ന്ന വി​ധം

ഇ​ല​ക​ൾ ന​ന്നാ​യി ക​ഴു​കി ചെ​റു​താ​യി അ​രി​യു​ക.

ഇ​ല​ക​ൾ അ​ല്പം വെ​ള്ളം, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ക്കു​ക.

തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക് എ​ന്നി​വ അ​ര​ച്ച് വേ​വി​ച്ച ഇ​ല​ക​ളി​ലേ​ക്ക് ചേ​ർ​ക്കു​ക.

3–5 മി​നി​റ്റ് കൂ​ടി തി​ള​പ്പി​ക്കു​ക.

അ​വ​സാ​നം ക​ടു​ക്, വ​റ്റ​ൽ​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ താ​ളി​ച്ച് ചേ​ർ​ക്കാം.

Latest News

Corehub Up